സി.കെ.നായിഡു ട്രോഫി: കേരളം - ഝാർഖണ്ഡ് മത്സരം...
സെഞ്ച്വറി നേടി പുറത്താകാതെ നിന്ന അഹമ്മദ് ഇമ്രാന്റെ പ്രകടനമാണ് അവസാന ദിവസം കേരളത്തെ സംബന്ധിച്ച് ശ്രദ്ധേയമായത്.
സെഞ്ച്വറി നേടി പുറത്താകാതെ നിന്ന അഹമ്മദ് ഇമ്രാന്റെ പ്രകടനമാണ് അവസാന ദിവസം കേരളത്തെ സംബന്ധിച്ച് ശ്രദ്ധേയമായത്.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഒരു റണ്ണെന്ന നിലയിലാണ്
പഞ്ചാബ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 42.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഐ.വി.ദൃശ്യയുടെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് വിജയമൊരുക്കിയത്
ഒന്നാം ഇന്നിങ്‌സിൽ കേരളം ഉയർത്തിയ 239 റൺസ് പിന്തുടർന്ന തമിഴ്‌നാട് 124 റൺസിന് പുറത്താവുകയായിരുന്നു. തുടർന്ന് ഫോളോ ഓൺ ചെയ്ത തമിഴ്‌നാട് ഏഴ് വിക്കറ്റിന് 177 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു
സെഞ്ച്വറി പൂർത്തിയാക്കിയ ഷാനി റണ്ണൗട്ടാവുകയായിരുന്നു. 123 പന്തിൽ 17 ബൗണ്ടറികളടക്കം 111 റൺസാണ് ഷാനി നേടിയത്.
243 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്. 364 റൺസ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരു റണ്ണെടുത്ത ക്യാപ്റ്റൻ ടി.ഷാനിയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി
30 വയസിനു മുകളിലുള്ളവരുടെയും 40 വയസിനു മുകളിലുള്ളവരുടെയും രണ്ട് വിഭാഗങ്ങളിലായി 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് സ്വർണ്ണം ശ്രീകേശ് കരസ്ഥമാക്കിയത്
പരമ്പരയിൽ മൂന്ന് ഏകദിനവും 5 ട്വന്റി-20യുമാണുള്ളത്
വിവിധ ഇനങ്ങളിലായി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ 48 പേരാണ് 15 സ്വർണവും 2 വെള്ളിയും 3 വെങ്കലവും നേടി ചരിത്ര വിജയം സ്വന്തമാക്കിയത്