ഐടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ടെക്നോപാര്...
ഐടി പാര്‍ക്കുകളിലെയും പ്രമുഖ ഐടി, ഐടി അധിഷ്ഠിത സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി
ഐടി പാര്‍ക്കുകളിലെയും പ്രമുഖ ഐടി, ഐടി അധിഷ്ഠിത സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി
സന്ദർശനത്തിൽ ഇ-ഗവേണന്‍സ്, ഇ-ഹെല്‍ത്ത്, ബഹിരാകാശം, ദുരന്തനിവാരണം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് എസ്റ്റോണിയയില്‍ നിന്നുള്ള വിവിധ മേഖലകളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി
ഇതര സ്ഥാപനങ്ങളുമായി കട ബാധ്യതയില്ലാത്തതും ലാഭകരവുമായ ടെക്നോപാര്‍ക്കിന്‍റെ സാമ്പത്തിക ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ക്രിസില്‍ പരിഗണിച്ചു
'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍
20 നിലകളും ഗ്രൗണ്ട് ഫ്ളോറും നാല് ബേസ്മെന്‍റും അടങ്ങുന്നതും ആഗോള ബിസിനസ് ഹബ്ബായി പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതുമായ വേള്‍ഡ് ട്രേഡ് സെന്‍റര്‍ പ്രാദേശിക ഐടി ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനും തിരുവനന്തപുരത്തേക്ക് അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്
കുറഞ്ഞ വൈദ്യുതിയുപയോഗിച്ച് പ്രവര്‍ത്തനം സാധ്യമാകുന്ന പ്ലഗ്-ആന്‍ഡ്-പ്ലേ ഉപകരണമായ 'ഡിമോന്‍' വൈറസ് ആക്രമണ സാധ്യതകളെ ഇല്ലാതാക്കുന്നു
തലശ്ശേരി സബ് കളക്ടറായിരിക്കെ സന്ദീപ് കുമാര്‍ ഐ.എ.എസ് 2024 ലെ മികച്ച സബ് കളക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരത്തിന് അര്‍ഹനായിരുന്നു
എഐ വിപ്ലവം ഉണ്ടായിട്ടും ഹാര്‍ഡ് കോര്‍ ഡാറ്റാബേസ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം സജീവവും വളര്‍ച്ച പ്രാപിക്കുന്നതുമാണെന്നും പ്രൊഫ. മോഹന്‍ ചൂണ്ടിക്കാട്ടി
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,000 ജീവനക്കാരെ ഉള്‍പ്പെടുത്തി എസ്ടിസി വിപുലീകരിക്കാന്‍ പദ്ധതിയെന്നും നെസ്റ്റ് ഡിജിറ്റല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നസ്നീന്‍ ജഹാംഗീര്‍
ഐടി ഇടനാഴിയുടെ ഭാഗമായി ദേശീയ പാതയോരത്ത് രണ്ട് പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്ത് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു