ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങളില്‍ പുതിയ വിപ്...
മേഖലയിലെ ഏതൊരു ഓപ്പറേറ്റര്‍ക്കും പ്രധാന വെല്ലുവിളിയായ വിതരണ സൈറ്റുകളില്‍ നിന്ന് ഡെലിവറി സ്ഥലങ്ങളിലേക്കുള്ള സങ്കീര്‍ണ്ണമായ ചരക്ക് നീക്കങ്ങള്‍ സാധ്യമാകുന്നത് കപ്പല്‍, ട്രക്ക്, വിമാനം തുടങ്ങി ഒന്നിലധികം മാര്‍ഗങ്ങളിലൂടെയാണ്. ഐലോജിസ്റ്റിക്സ് കണ്‍ട്രോള്‍ ടവര്‍ സൊല്യൂഷന്‍ ഉപയോഗിക്കുന്നതിലൂടെ റെപ്സോളിന് ഇത്തരം വെല്ലുവിളികള്‍ മറികടക്കാന്‍ കഴിയും
