മില്‍മ പാല് വില നാല് രൂപ വര്‍ധിപ്പിച്ചു; വർദ...
കടുത്ത വരള്‍ച്ചയും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ വില ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മേഖലാ യൂണിയനുകള്‍ക്ക് പാല് വില്പനയില് നഷ്ടം സംഭവിക്കുന്നുണ്ടെന്നും മില്‍മ ചെയര്മാന് കെ.എസ്.മണി പറഞ്ഞു
