സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡേറ്റാ എന്‍ജിന...
യു.എസ്, ഇന്ത്യ, ബഹ്റൈന്‍, ഖത്തര്‍, കെ.എസ്.എ, യു.എ.ഇ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്ക് ആസ്ഥാനമായ മുന്‍നിര നൂതന സാങ്കേതിക സേവന ദാതാവാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്.
