ലോക തണ്ണീർത്തടദിനം ആചരിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജെ.ലളിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജെഫിൻ തണ്ണീർത്തട ബോധവത്കരണ ക്ലാസെടുത്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജെ.ലളിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജെഫിൻ തണ്ണീർത്തട ബോധവത്കരണ ക്ലാസെടുത്തു.
കേബിൾ ടി വി ഓപ്പറേറ്റേഴ്സ് കൺവൻഷൻ
മാലിന്യം ആലുമ്മൂട് വാർഡിലെ സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടുന്ന ജനവാസ മേഖലയിൽ നിക്ഷേപിക്കുന്നവാനുള്ള തീരുമാനമാണ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്
കാട്ടാക്കട പ്രസ് ക്ലബ്ബ് ഭാരവാഹികൾ
കേന്ദ്ര പൊതുബജറ്റ് : കേരളത്തിൻ്റെ പൊതു ആവശ്യങ്ങൾ നിരാകരിച്ചു എന്ന് മുഖ്യമന്ത്രി
രണ്ടാമത്തെ ഹോണററി ഡോക്ടറേറ്റ് നേടി 41 ലോക റിക്കോർഡ് ഉടമ ഡോ അരൂജ്
കാത്തുവയ്ക്കാം ഉള്ളതിനെ ഒരുമുഴം മുന്നേ: വേനൽ മഴ സംഭരിക്കാനൊരുങ്ങി കാട്ടാക്കട.
സാമ്പത്തിക സർവേ ശ്രദ്ധേയമായ വളർച്ചയാണ് പ്രവചിക്കുന്നത്, എന്നാൽ സ്തംഭനാവസ്ഥയിലുള്ള ജോലികളും വേതനവും വലിയ വെല്ലുവിളിയായി തുടരുന്നു
പൊതുവിദ്യാലയങ്ങൾ പൂർണതോതിൽ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ജില്ലയിൽ 68 പൊതുവിദ്യാലയങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്
ഫെബ്രുവരി 23 ന് പുത്തരിക്കണ്ടം മൈതാനത്ത് 'വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ നടക്കുന്ന വിസ്‌ഡം തിരുവനന്തപുരം ജില്ലാ ഫാമിലി കോൺഫറൻസിന്റെ ഭാഗമായാണ് ആദർശ സമ്മേളനം സംഘടിപ്പിച്ചത്