ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ച് ലഹരി സ്റ്റാമ്പ...
ചാലക്കുടി നഗരത്തിൽ സി.വി ബിൽഡിംഗിന് എതിർഭാഗത്ത് പ്രവർത്തിക്കുന്ന ‘ഷീ സ്റ്റൈൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ, നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്.
ചാലക്കുടി നഗരത്തിൽ സി.വി ബിൽഡിംഗിന് എതിർഭാഗത്ത് പ്രവർത്തിക്കുന്ന ‘ഷീ സ്റ്റൈൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ, നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്.
പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തു കണ്ടുകെട്ടാനും നടപടി തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ വ്യക്തമാക്കി.
200 രൂപയുടെ ചെറിയ പൊതികളാക്കിയാണ് പ്രതി കഞ്ചാവ് വിൽപന നടത്തിയിരുന്നത്
ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂർ പുല്ലുത്തോട്ടം യവനിക വീട്ടിൽ ഷാൻ (23)നെയാണ് മാരക മയക്കുമരുന്നുമായി പിടികൂടിയത്.
നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതിയാണ് റാഫ. ഇവരാണ് ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി ലഹരിഗുളികകൾ സംഘടിപ്പിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു.
ഒളിവിലായിരുന്ന കഴക്കൂട്ടം വിളയിൽക്കുളം സ്വദേശി വാവാകൃഷ്ണ എന്ന കൃഷ്ണ എസ്. ബാബു (27) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്.
കൂടുതല്‍ മാരകമായ മയക്കുമരുന്നുകള്‍ വ്യാപകമാകുന്ന അവസ്ഥയാണ്. വിഷവസ്തുക്കളുടെ രാസസങ്കലനങ്ങള്‍ പോലും ലഹരിക്കായി ഉപയോഗിക്കപ്പെടുന്നു. യുവതലമുറയെ ലഹരി അപകടത്തിലാക്കുന്നു.
കഞ്ചാവ് ചെടിക്ക് വെളിച്ചം കിട്ടാന്‍ ചുറ്റിലും എല്‍.ഇ.ഡി ബള്‍ബുകള്‍ വച്ചും മുഴുവന്‍ സമയം ഈര്‍പ്പം നിലനിര്‍ത്താന്‍ ചെടിച്ചട്ടിക്ക് താഴെയായി പ്രത്യേകം തയാറാക്കിയ എക്സോസ്റ്റ് ഫാനും ഘടിപ്പിച്ചിരുന്നു.