ജീവിതം മടുത്തതുകൊണ്ട് പോകുന്നു; മരണത്തിൽ ആരും...
'മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും, ജീവിതം മടുത്തത് കൊണ്ട് പോകുന്നു' എന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
'മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും, ജീവിതം മടുത്തത് കൊണ്ട് പോകുന്നു' എന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
പെയിന്റിങ് തൊഴിലാളിയായ ശരത്ത് കല്യാണ നിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം അഭിരാമിയെ മർദിക്കുന്നത് പതിവായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു.
കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല. സ്നേഹബന്ധത്തിന് ഈ ഭൂമിയിൽ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം'- ഷഹ്‌നയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ വരികളാണിത്.
കടബാധ്യതയും രോഗവുമാണു കാരണമെന്നാണ് മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയതിനുശേഷം തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കും
ഗണ്‍മാന്റെ പക്കല്‍നിന്നു തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുക ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വിരമിച്ച ശേഷം 2021-ലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ഇവർ താമസിക്കുന്ന വീടും പുരയിടവും വിൽക്കാൻ സാധിക്കാത്തവിധം, പലിശക്കാർ അറ്റാച്ച് ചെയ്തിരുന്നു. മൂവരും ആത്മഹത്യ ചെയ്യുന്ന സമയത്ത് സുലജയുടെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു.