യൂറിക് ആസിഡിന് ആയുർവേദ ചികിത്സ
യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കുവാൻ കഴിവുള്ള ആഹാര പദാർത്ഥങ്ങൾ, വണ്ണക്കൂടുതൽ, പ്രമേഹം, ചില മൂത്രവർദ്ധകങ്ങളായ മരുന്നുകൾ, ബിയർ, മദ്യം എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം അധികമായ യൂറിക് ആസിഡ് ശരിയായി പുറത്തേക്ക് കളയുന്നതിന് തടസ്സമായി നിൽക്കുന്ന കാരണങ്ങളാണ്.
