മൂന്നാർ റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ്: എങ്ങനെ ബ...
കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) ആപ്പിലൂടെയും ബുക്ക് ചെയ്യാം. Munnar Royal View Double Decker എന്ന് സേർച്ച് ചെയ്താൽ ബസ് ബുക്കിങ് കാണാം.
കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) ആപ്പിലൂടെയും ബുക്ക് ചെയ്യാം. Munnar Royal View Double Decker എന്ന് സേർച്ച് ചെയ്താൽ ബസ് ബുക്കിങ് കാണാം.
കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെ നീളുന്ന അലൈന്‍മെന്റാണ് സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യം. നിര്‍ദേശിക്കപ്പെട്ട അലൈന്‍മെന്റുകളില്‍ മറ്റൊന്ന് ശ്രീകാര്യം, മെഡിക്കല്‍ കോളജ്, പിഎംജി വഴിയാണെങ്കിൽ, മറ്റൊന്ന് പട്ടം ജംഗ്ഷൻ വഴിയാണ് കടന്നു പോകുന്നത്.
ദീര്‍ഘദൂര രാത്രിയാത്രകളില്‍ യാത്രക്കാരെ കൊള്ളയടിച്ചു കൊണ്ടിരുന്ന സ്വകാര്യ ബസുകള്‍ക്കാണ് മിന്നല്‍ സര്‍വ്വീസുകള്‍ കനത്ത തിരിച്ചടിയായത്. അതുകൊണ്ടു തന്നെ മിന്നല്‍ സര്‍വ്വീസുകളെ ഏതുവിധേനയും തകര്‍ക്കുകയെന്ന അപവാദപ്രചരണവുമായി സ്വകാര്യബസ് ലോബികള്‍ 2017ൽ രംഗത്തെത്തിയിരുന്നു.