എഡിജിപി എംആർ അജിത് കുമാർ തെറിച്ചു; ക്രമസമാധാന...
ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപി നൽകിയ വിശദീകരണം ഡി ജി പി തള്ളിയിരുന്നു. സ്വകാര്യ കൂടിക്കാഴ്ച എന്ന വിശദീകരണം തൃപ്തികരമല്ല എന്നായിരുന്നു ഡിജിപിയുടെ നിലപാട്.
ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപി നൽകിയ വിശദീകരണം ഡി ജി പി തള്ളിയിരുന്നു. സ്വകാര്യ കൂടിക്കാഴ്ച എന്ന വിശദീകരണം തൃപ്തികരമല്ല എന്നായിരുന്നു ഡിജിപിയുടെ നിലപാട്.
തങ്ങൾ ഒരു കുടുംബമാണെന്നും കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും മനാഫ് പറഞ്ഞു. ഇപ്പോൾ എല്ലാം സംസാരിച്ച് തീർത്തെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളുടെ വിടുതൽ ഹർജി അംഗീകരിച്ച് കാസർകോട് ജില്ലാ സെഷൻസ് കോടതി.
സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് ഇന്ന് രാത്രിയോടെ വൈദ്യതി മുടങ്ങിയത്. ടോർച്ചിന്റെയും മെഴുകുതിരി വെട്ടത്തിന്റെയും വെളിച്ചത്തിലാണ് ആശുപത്രി പ്രവർത്തിച്ചത്.
അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിച്ചുവെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
തൃശൂർ പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ തിരുവമ്പാടിയിലേക്ക് എത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
കാണാതായി 72-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയിൽ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.
അറസ്റ്റ് അനാവശ്യമായിരുന്നെന്നും, സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്നു തെളിയിക്കണമെന്നും ജസ്റ്റിസ് ഉജ്ജൽ ഭുയ്യാൻ പറഞ്ഞു.
കുട്ടിയെ കണ്ടെത്തിയില്ല.
ഇന്ന് (20/08/2024/ ചൊവ്വാഴ്ച്ച രാവിലെ മുതലാണ് കാണാതായത് ആസാം സ്വദേശിനിയാണ്.