കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് പേരെ കൂടി ത...
കുവൈറ്റിലെ അൽ-മംഗഫിൽ ബുധനാഴ്ച പുലർച്ചെ ബഹുനിലക്കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന്‍റെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്.
കുവൈറ്റിലെ അൽ-മംഗഫിൽ ബുധനാഴ്ച പുലർച്ചെ ബഹുനിലക്കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന്‍റെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്.
പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷി എന്ന മറ്റൊരു പുരോഹിതനെ വിളിക്കുമ്പോള്‍ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ല എന്ന് മനസ്സിലാക്കാമെന്ന കടുത്ത വിമര്‍ശനമാണ് കെ സി സി ഉയര്‍ത്തുന്നത്.
ആലപ്പുഴയിലേക്കുള്ള റോഡ് പലപ്പോഴും ഗൂഗിൾ മാപ്പിൽ കാണിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇങ്ങനെ തോട്ടിലേക്ക് ഗൂഗിൾ മാപ്പ് തെറ്റായി കാണിച്ച പാതയാണ് അപകടത്തിലേക്ക് നയിച്ചത്.
നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
റോഡില്‍ നിന്ന് മാറി പാര്‍ക്ക് ചെയ്ത ഹ്യുണ്ടായ് ഗ്രാന്റ് ഐ10 (KL05AU 9192 കാറിനകത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുമളി-കമ്പം പ്രധാന പാതയോടു ചേര്‍ന്ന് കൃഷിയിടത്തിലാണ് കാര്‍ കിടന്നിരുന്നത്. അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്ട്രേഷൻ കാറിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ശസ്ത്രക്രിയ മാറിയെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു നഴ്‌സിന്റെ പ്രതികരണമെന്നും വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
എം.എ ലത്തീഫിനെ സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് മൂന്നിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു.
ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ‘സുരേഷ് ഗോപിയെ വിജയിപ്പിക്കുക’ എന്നെഴുതിയ ഫ്ലക്സാണ് വിവാദത്തിലായത്. ‘മോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി. എല്ലാത്തിനുമപ്പുറം സൗഹൃദം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക’- എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്.
ജ്യൂസ്-ജാക്കിംഗ് എന്ന് കേട്ടിട്ടുണ്ടോ
വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആര്യയെ കാണാതായത്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കുറിപ്പ് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്