കഠിനംകുളം കൊലപാതകം: ജോൺസൺ കോട്ടയത്ത് നിന്നും...
വിഷം കഴിച്ചിട്ടുള്ളതായി പോലീസിനോട് വെളിപ്പെടുത്തിയ ജോൺസനെ പോലീസ് സംഘം കോട്ടയം ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾ കുറ്റസമ്മതം നടത്തിയതായാണ് പോലീസ് നൽകുന്ന വിവരം.
