മാടൻവിള കയർ സഹകരണ സംഘത്തിലെ അഴിമതി അന്വേഷിക്ക...
ഭരണസമിതി അംഗങ്ങളായ എ.ആർ.സവാദ്, മുഹമ്മദ് ഹുസൈൻ എന്നിവരാണ് വിവരാവകാശ രേഖകളുമായി വൻഅഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സംഘത്തിൽ പണിയെടുക്കാത്ത ആളുകളുടെ പേരിൽ പോലും ക്ലെയിം ചെയ്ത് പൈസ വാങ്ങുന്നുണ്ടെന്നും ആരോപണമുണ്ട്
