ചിറയിൻകീഴ്: ചിറയിൻകീഴ്, പാലസ് ഹിൽ ഡോ: മുഹമ്മദ് അലിയുടെ (പ്രശാന്ത് നഗർ, ഉള്ളൂർ, ഒഫ്താൽമോളജിസ്റ്റ്, SK ഹോസ്പിറ്റൽ, ഇടപ്പഴഞ്ഞി) ഭാര്യ ലൈലാ ബീവി നിര്യാതയായി.
മക്കൾ ഡോ: ഇർഷാദ് (ലണ്ടൻ), നിഷാദ് (കുവൈറ്റ്). മരുമക്കൾ: റോഷ്ന, അൻവർ. പൂവാർ ഫാത്തിമാ മൻസിലിൽ പരേതനായ പി.കെ മീരാൻ പിള്ള (PKP) യുടെ മകളാണ്.
മയ്യിത്ത് ഇപ്പോൾ ചിറയിൻകീഴ് പാലസ് ഹിൽ -ൽ ആണ് ഉള്ളത്. ഇന്ന് (16/03/26 തിങ്കളാഴ്ച്ച) ഉച്ചക്ക് ശേഷം രണ്ടര മണിക്ക് പെരുമാതുറ ജമാഅത്ത് ഹാളിൽ പൊതു ദർശനത്തിന് വെക്കും. ഖബറടക്കം വൈകുന്നേരം മൂന്നര മണിക്ക് വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.
ഇന്ന് (16/03/26 തിങ്കളാഴ്ച്ച) ഉച്ചക്ക് ശേഷം രണ്ടര മണിക്ക് പെരുമാതുറ ജമാഅത്ത് ഹാളിൽ പൊതു ദർശനത്തിന് വെക്കും. ഖബറടക്കം വൈകുന്നേരം മൂന്നര മണിക്ക് വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.

_1770693620_4119.jpg)

_1761330632_6843.jpg)
_1760328662_7034.jpg)
0 Comments