ബാഹുബലി യുഗം കഴിഞ്ഞു, ഇനി വരുന്നത് 'ഫൗജി'; ഏഴ...
കഴിഞ്ഞ ഏഴു വർഷമായി തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രഭാസ് ഉപയോഗിച്ചിരുന്ന ഡിപി ആയ ഐക്കണിക് ബാഹുബലിയുടെ ചിത്രമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഇനി ഇറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഫൗജി'യിലെ തീവ്രമായ ലുക്കാണ് പ്രഭാസ് തൻ്റെ പുതിയ ഡിപിയായി മാറ്റിയിരിക്കുന്നത്
