തോളോടുതോൾ ചേർന്ന് ക്ഷേത്രമഹോത്സവം ആഘോഷമാക്കി...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫാത്തിമ റഷയ്ക്ക് താലപ്പൊലി മഹോത്സവത്തോടനു ബന്ധിച്ച് ക്ഷേത്ര കമ്മറ്റിയുടെ വക സ്നേഹാദരവും നൽകി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫാത്തിമ റഷയ്ക്ക് താലപ്പൊലി മഹോത്സവത്തോടനു ബന്ധിച്ച് ക്ഷേത്ര കമ്മറ്റിയുടെ വക സ്നേഹാദരവും നൽകി.
ഇന്നലെ ഉച്ചയോടെ പൂജപ്പുര മൈതാനത്താണ് പൊടിക്കാറ്റ് പ്രതിഭാസം ഉണ്ടായത്. ഇതിന്‍റെ വീഡിയോ ക്രിക്കറ്റ് കളിക്കാനെത്തിയ ചിലര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
അഹമ്മദാബാദിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ടുമായി,പഴയ ബോംബെ തുറമുഖത്ത് നിന്ന് 1973 ൽ തുടങ്ങിയ യാത്ര അന്‍പത് വർഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. അന്നു തൊട്ടിന്നോളം പോയ രാജ്യങ്ങളുടെ സീൽ പതിഞ്ഞു തീർന്ന പാസ്പോർട്ടുകൾ 42 എണ്ണമാണ്.
“ഭഗവാൻ രാമൻ ജാതിയോ മതമോ നോക്കാതെ എല്ലാവരുടെയും ദൈവമാണ്”, യാത്രയ്ക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ശബ്നം പ്രതികരിച്ചു.
ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഒരു ജോലിയില്ല എന്നുള്ളതാണെന്നും, തനിക്ക് ഒരു ജോലി വേണമെന്നും അതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് തന്നെ പോറ്റി വളർത്തിയ മാതാപിതാക്കളെ സംരക്ഷിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും പ്രണവ് പറഞ്ഞു.
ശബരിമല അയ്യപ്പന്‍, 689713 എന്നതാണ് പിന്‍കോഡ്. രാജ്യത്ത് സ്വന്തമായി പിന്‍ കോഡ് ഉള്ളത് ഇന്ത്യന്‍ പ്രസിഡന്റിനും ശബരിമല അയ്യപ്പനും മാത്രമാണ്.
13 വര്‍ഷമായി എരൂര്‍ മാരംകുളങ്ങര ക്ഷേത്രത്തിനു സമീപം ട്യൂഷൻ സെന്റര്‍ നടത്തുകയാണ് ഗ്രീഷ്മ. ‘ഞായറാഴ്ച ഇന്ത്യ തോറ്റാല്‍ ഞാൻ തല മൊട്ടയടിക്കും എന്ന് പൗര്‍ണ എന്ന ട്യൂഷൻ സെന്ററില്‍ തന്റെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചായിരുന്നു യുവതി വാതുവെച്ചത്
സാമ്പത്തികമായി മോശമായിരുന്ന കുടുംബ പശ്ചാത്തലത്തിൽ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് തയ്യല്‍ ജോലിയിലേക്ക് എത്തിയതെന്ന് ഇന്ദ്രൻസ് മുമ്പ് പറഞ്ഞിട്ടുണ്ട്.
ആറ് മിനിട്ടിനുള്ളിലാണ് റുബിക്സ് ക്യൂബുകള്‍ കൊണ്ട് ലുലു മാളിലെ പ്രകടനത്തിനിടെ ചിത്രം തീര്‍ത്തത്
ഇന്ദ്രജാലാധിഷ്ഠിതമായ പ്രത്യേക ബോധന പ്രക്രിയയിലൂടെ ഭിന്നശേഷിക്കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് വിഷ്ണുവിനെ മുന്‍നിര്‍ത്തി ഗോപിനാഥ് മുതുകാട് വിശദീകരിച്ചു