സമ്മതിദാനാവകാശം നേരിട്ടനുഭവിച്ചറിഞ്ഞ് ഡിഫറന്റ...
18 -നും 30 -നുമിടയിലുള്ളവര്‍ പലപ്പോഴും വോട്ട് ചെയ്യുവാനുള്ള താത്പര്യം കാണിക്കുന്നില്ലെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ.എസ്
18 -നും 30 -നുമിടയിലുള്ളവര്‍ പലപ്പോഴും വോട്ട് ചെയ്യുവാനുള്ള താത്പര്യം കാണിക്കുന്നില്ലെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ.എസ്
ക്വാര്‍ട്ടര്‍ ഗാര്‍ഡിലെത്തിയ കുട്ടികള്‍ക്ക് ആയുധപരിചയം നടത്തി. ആര്‍മി ഉപയോഗിക്കുന്ന ആയുധങ്ങള്‍ കുട്ടികള്‍ക്ക് തൊട്ടുനോക്കുന്നതിനുള്ള അവസരം നല്‍കുക മാത്രമല്ല അവ ഉപയോഗിക്കുന്ന വിധവുമൊക്കെ ലളിതമായി സുബേദാര്‍ രാജീവ്.ജിയുടെ നേതൃത്വത്തില്‍ വിവരിച്ചു കൊടുത്തു
36 വര്‍ഷം ട്രൂപ്പില്‍ സജീവ അംഗമായിരുന്ന തോമസ് പാലച്ചുവട്ടിലുള്‍പ്പടെ വിവിധ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച നിരവധി പേരാണ് ഇന്നലെ നടന്ന കൂട്ടായ്മയ്‌ക്കെത്തിയത്
പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്തുമസ് - നവവത്സര ബമ്പർ
വർഷത്തിൽ ഭൂരിഭാഗം ദിവസവും ഇവിടെ തണുത്ത കാറ്റും, മഞ്ഞുമാണ് ആര്യനാട് നിന്നും പൊൻമുടിയിലേയ്ക്ക് 350 രൂപയാണ് നിരക്ക്
തങ്ങളുടെ കുടുംബത്തിന് ഭാഗ്യം കൊണ്ടുവന്ന പഴയ വാഗണർ കാറിന് നാല് ലക്ഷം രൂപ മുടക്കി സംസ്‌കാര ചടങ്ങ് നടത്തുകയായിരുന്നു കുടുംബം. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം
മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ചുമരിൽ നിർമ്മിച്ചിട്ടുള്ള ആനയുടെ തല പോലെയുള്ള രൂപത്തിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്.
സാധാരണയായി രണ്ടു വർഷം പൂർത്തിയാവുമ്പോൾ പുതുക്കേണ്ട എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വർഷത്തെ കാലാവധിയുള്ള വിസ അനുവദിക്കുന്നതാണ് ഗോൾഡൻ വിസ
ഇത് ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ഭൂമിയിടപാടാണ് എന്നും, പള്ളിയുടെ പക്കല്‍ ഇപ്പോള്‍ തന്നെ ദശലക്ഷക്കണക്കിനു ഡോളറുകള്‍ ഉണ്ടാകും എന്നുമാണ് പ്രശസ്ത റിയല്‍ എസ്റ്റേറ്റ് ഇന്‍ഫ്‌ളുവൻസറായ അര്‍മാന്‍ഡോ പാന്റോജ അഭിപ്രായപ്പെട്ടത്.
മഞ്ഞുമ്മൽ ബോയ്‌സ് സംഘത്തിലെ സിജു ഡേവിഡ് പറയുന്നു: "അന്ന് ഞങ്ങളുടെ ഒപ്പമുള്ളവരെ പൊലീസ് ഉപദ്രവിച്ചുവെന്നത് സത്യമാണ്. പരാതിയുമായി സ്റ്റേഷനിൽ പോയവരെ തല്ലി. സിനിമയിറങ്ങിക്കഴിഞ്ഞു ഗുണാ കേവ്സിൽ പോയപ്പോൾ പോലീസും ഫോറസ്‌റ്റ് ഗാർഡും മറ്റും വന്ന് അന്നത്തെ സംഭവത്തിന് മാപ്പു പറഞ്ഞു.