വിദ്വേഷ പ്രസംഗത്തിൽ മാപ്പ് പറഞ്ഞില്ല; ഹൈക്കോട...
ഇന്ത്യയിൽ ഭൂരിപക്ഷ സമുദായത്തിന്‍റെ താൽപര്യമാണ് നടപ്പാകേണ്ടതെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന്റെ പ്രസംഗത്തിലെ വിവാദ ഭാഗം.
ഇന്ത്യയിൽ ഭൂരിപക്ഷ സമുദായത്തിന്‍റെ താൽപര്യമാണ് നടപ്പാകേണ്ടതെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന്റെ പ്രസംഗത്തിലെ വിവാദ ഭാഗം.
'ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിശദീകരണം തൃപ്തികരമല്ല. പൊതു പ്രസ്താവനകളിൽ ജുഡീഷ്യറിയുടെ അന്തസ് പാലിക്കണം. വിവാദ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു' കൊളീജിയം വ്യക്തമാക്കി. മുൻവിചാരം ഇല്ലാതെ നടത്തിയ പരാമർശങ്ങൾക്കാണ് ജസ്റ്റിസ് യാദവിനെ ശാസിച്ചത്.
കുറ്റാരോപിതനായ ഒരാൾ താമസിക്കുന്നുവെന്ന കാരണത്താൽ മാത്രം, മറ്റ് അംഗങ്ങളും താമസിക്കുന്ന വീട് എങ്ങനെ പൊളിക്കാൻ സാധിക്കുമെന്നും കോടതി ചോദിച്ചു.
2022 നവംബർ ഒമ്പതിനാണ് ഡി.വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് 2016 മെയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്.