കരുവന്നൂർ:പ്രതിസന്ധി മറികടക്കാന്‍ തിരുവനന്തപു...
കരുവന്നൂർ ബാങ്കിലെ ഇടപാടുകാർക്ക് പണം നൽകാൻ കേരള ബാങ്കിൽ നിന്ന് വായ്പ എടുക്കും എന്ന വാർത്തകൾക്കിടെയാണ് തിരുവനന്തപുരത്തെ തിരക്കിട്ട ചർച്ചകൾ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എം.കെ. കണ്ണനെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യം ചെയ്തിരുന്നു.