സ്കൂളുകൾ ആർഎസ്എസിന്ന് തുറന്നു കൊടുക്കരുതെന്ന്...
പി എം ശ്രീ പദ്ധതിയുടെ മറവിൽ സംസ്ഥാനത്ത് സ്കൂളുകളിൽ ആർഎസ്എസിന്റെ വർഗീയ വിഭാഗീയ വിദ്വേഷ പദ്ധതി നടപ്പാക്കാൻ അവസരം ഒരുക്കരുതെന്ന് കെ എൻ എം
പി എം ശ്രീ പദ്ധതിയുടെ മറവിൽ സംസ്ഥാനത്ത് സ്കൂളുകളിൽ ആർഎസ്എസിന്റെ വർഗീയ വിഭാഗീയ വിദ്വേഷ പദ്ധതി നടപ്പാക്കാൻ അവസരം ഒരുക്കരുതെന്ന് കെ എൻ എം
നിലയ്ക്കലിലെ ലാന്‍ഡിങ് മാറ്റിയതോടെ പ്രമാടത്ത് കോണ്‍ക്രീറ്റ് ചെയ്തത് രാവിലെ
ഹെറിറ്റേജ് ബ്ലോക്കിലെ മൂന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥികളുടെ ക്ലാസ് റൂമിന്റെ സീലിങാണ് തകര്‍ന്നത്
50 വയസ്സിന് മുകളില്‍ പ്രായവും സംരംഭകരാകാന്‍ താല്പര്യമുള്ളവരുമായ മുതിര്‍ന്ന പൗരന്മാരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍
പാലിന്റെ വില അഞ്ച് രൂപയോളം കൂട്ടാനാണ് തീരുമാനം. ഇത് സംബന്ധിച്ച് തത്വത്തിൽ മിൽമയുടെ ബോർഡ് യോഗത്തിൽ തീരുമാനമായി
2040 ഓടെ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ 2028 ഓടുകൂടി വിക്ഷേപിക്കുമെന്നും വി.നാരായണൻ പറഞ്ഞു
രണ്ട് ഗഡു ക്ഷേമപെൻഷനാണ് ഓണസമ്മാനമായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്താൻ പോകുന്നത്. ഇതിനായി 1,679 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി അറിയിച്ചു
നാലു മാസം മുമ്പ് തൃശ്ശൂരിലും ചേർത്തലയിലും ചടയമംഗലത്തും വച്ച് ആന കുഴഞ്ഞു വീണിരുന്നു
മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയുടെ "എൻ്റെ കൃഷി എൻ്റെ ഭക്ഷണം" ക്യാംപയിന് തുടക്കമായി
സംസ്ഥാനത്തുടനീളമുള്ള 150 കാര്‍ഷികാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെ ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പദ്ധതി വഴി 40,000 കര്‍ഷകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ സേവനം ലഭ്യമാകും