ഓണം കഴിഞ്ഞാൽ മിൽമ പാലിന്റെ വില കൂട്ടാൻ നീക്കം
പാലിന്റെ വില അഞ്ച് രൂപയോളം കൂട്ടാനാണ് തീരുമാനം. ഇത് സംബന്ധിച്ച് തത്വത്തിൽ മിൽമയുടെ ബോർഡ് യോഗത്തിൽ തീരുമാനമായി
പാലിന്റെ വില അഞ്ച് രൂപയോളം കൂട്ടാനാണ് തീരുമാനം. ഇത് സംബന്ധിച്ച് തത്വത്തിൽ മിൽമയുടെ ബോർഡ് യോഗത്തിൽ തീരുമാനമായി
2040 ഓടെ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ 2028 ഓടുകൂടി വിക്ഷേപിക്കുമെന്നും വി.നാരായണൻ പറഞ്ഞു
രണ്ട് ഗഡു ക്ഷേമപെൻഷനാണ് ഓണസമ്മാനമായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്താൻ പോകുന്നത്. ഇതിനായി 1,679 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി അറിയിച്ചു
നാലു മാസം മുമ്പ് തൃശ്ശൂരിലും ചേർത്തലയിലും ചടയമംഗലത്തും വച്ച് ആന കുഴഞ്ഞു വീണിരുന്നു
മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയുടെ "എൻ്റെ കൃഷി എൻ്റെ ഭക്ഷണം" ക്യാംപയിന് തുടക്കമായി
സംസ്ഥാനത്തുടനീളമുള്ള 150 കാര്ഷികാധിഷ്ഠിത സ്റ്റാര്ട്ടപ്പുകളെ ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പദ്ധതി വഴി 40,000 കര്ഷകര്ക്ക് സ്റ്റാര്ട്ടപ്പുകളുടെ സേവനം ലഭ്യമാകും
യു.എസ്, ഇന്ത്യ, ബഹ്റൈന്, ഖത്തര്, കെ.എസ്.എ, യു.എ.ഇ, ഓസ്ട്രേലിയ, ന്യൂസിലാന്ഡ്, ബ്രസീല് എന്നിവിടങ്ങളില് പ്രവര്ത്തിക്കുന്ന ടെക്നോപാര്ക്ക് ആസ്ഥാനമായ മുന്നിര നൂതന സാങ്കേതിക സേവന ദാതാവാണ് റിഫ്ളക്ഷന്സ് ഇന്ഫോ സിസ്റ്റംസ്.
ലോകത്തെ പുനര്നിര്മ്മിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ച് വിവിധ സ്ഥാപനങ്ങള്ക്കും പൊതുജനങ്ങള്ക്കുമുള്ള ധാരണയില് മാറ്റം വരുത്തുന്നതിനായാണ് ഫയ:80 ആരംഭിച്ചത്
ടോയ്ലറ്റ് ബ്ലോക്ക്, കുടിവെള്ളം, ബേബി കെയര്-നഴ്സിംഗ് സ്റ്റേഷന്, വിശ്രമ സ്ഥലം, പ്രഥമശുശ്രൂഷാ സംവിധാനം, ഡിജിറ്റല് ഇന്ഫര്മേഷന് കിയോസ്ക്, റീട്ടെയില് ആന്ഡ് സുവനീര് കൗണ്ടര്, സുരക്ഷ- നിരീക്ഷണം, മിനി കഫേ, ഫുഡ് വെന്ഡിംഗ് മെഷീനുകള്, പരസ്യ ഡിസ്പ്ലേ ബോര്ഡുകള് എന്നിവ മിനി അമിനിറ്റി സെന്ററില് ഉണ്ടായിരിക്കണം
മെയ് അഞ്ചിനും ഒമ്പതിനുമിടയില് ആഗോള തലത്തില് ബോട്ട്നെറ്റുകളില് നിന്ന് നിരവധി ഡിഡിഒഎസ് ആക്രമണങ്ങളാണ് കണ്ടെത്തിയത്. മെയ് ഒമ്പതിന് 10 മണിക്കൂറിനുള്ളില് ഇത് 85 ദശലക്ഷമായി ഉയര്ന്നിരുന്നു