കഴക്കൂട്ടത്തെ റോഡുകളുടെ നിർമ്മാണ പ്രവർത്തനം;...
അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത് യാത്രാക്ലേശം പരിഹരിക്കാനുള്ള വിവിധ മാർഗങ്ങളും യോഗം ചർച്ച ചെയ്തു
അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത് യാത്രാക്ലേശം പരിഹരിക്കാനുള്ള വിവിധ മാർഗങ്ങളും യോഗം ചർച്ച ചെയ്തു
കഴക്കൂട്ടത്ത്, റെയിൽവേ സ്റ്റേഷനു മുന്നിലെ പാർക്കിംഗ് സൗകര്യത്തെ സംബന്ധിച്ചും, ട്രെയിനുകളുടെ സ്റ്റോപ്പുകളെ സംബന്ധിച്ചുമാണ് ആവശ്യമുയർന്നത്. സ്റ്റേഷൻകടവിലെ റെയിൽവേ ഗേറ്റുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കും എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി
മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസമുള്ള അടിസ്ഥാന സൗകര്യ മേഖലകളിലെ നിര്‍ണായക ദൗത്യങ്ങള്‍ക്കുള്ള റോബോട്ടായ ജെന്‍ബോട്ട്, ദുര്‍ഘട മേഖലകളിലെ പരിശോധനയ്ക്കുള്ള റോബോട്ടിക് റോവര്‍, അരയ്ക്കു മുകളിലേക്ക് തളര്‍ന്നു പോയവരുടെ തെറാപ്പിയ്ക്കുള്ള ജി-കൈ എന്ന മെഡിക്കല്‍ ഉപകരണം എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്
പനീര്‍ പോപ്സ് - ചെട്ടിനാട്, പനീര്‍ പോപ്സ് - പെരി പെരി, സ്വീറ്റന്‍ഡ് യോഗര്‍ട്ട്, ബ്ലൂബറി യോഗര്‍ട്ട് എന്നീ നാല് പുതിയ ഉല്പന്നങ്ങളാണ് മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേര്‍ന്നു പുറത്തിറക്കിയത്
ജിടെക്കിന്റെ ചെയര്‍മാനായി കാല്‍പൈന്‍ ഗ്രൂപ്പ് സിഇഒ ജിജോ ജോണിനെയും സെക്രട്ടറിയായി സോഫ്റ്റ് നോഷന്‍സ് ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ റോണി സെബാസ്റ്റ്യനെയും തെരഞ്ഞെടുത്തു
നിലവിലുള്ള പാല് കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പുതുക്കിയ വില അതില്‍ അച്ചടിക്കുമെന്നും തീരുന്നതിനനുസരിച്ച് പുതുക്കിയ വില പ്രിന്റ് ചെയ്ത കവറുകളില്‍ പാല് വിപണിയിലെത്തുമെന്നും ഉപഭോക്താക്കള്‍ ഇതിനോട് സഹകരിക്കണമെന്നും മില്‍മ അഭ്യര്‍ഥിച്ചു
മക്തബ് 13-ാം നമ്പരിൽ വിതരണം ചെയ്ത ഖുബുസിലാണ് പൂപ്പൽ കണ്ടെത്തിയത്. മലയാളികൾ അടക്കം 450 ഹാജിമാർ താമസിച്ചിരുന്ന ടെണ്ടിലാണ് സംഭവം
കടുത്ത വരള്‍ച്ചയും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ വില ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മേഖലാ യൂണിയനുകള്‍ക്ക് പാല് വില്പനയില് നഷ്ടം സംഭവിക്കുന്നുണ്ടെന്നും മില്‍മ ചെയര്മാന് കെ.എസ്.മണി പറഞ്ഞു
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് അവസരമൊരുക്കാനായി സ്റ്റാര്‍ട്ടപ്പ് മിഷന്
മേഖലാ സമിതിയോട് വിശദീകരണം തേടുകയോ കാരണം കാണിക്കൽ നോട്ടീസ് നൽകുകയോ ചെയ്യാതെ സംസ്ഥാന സമിതി സ്വീകരിച്ച നടപടി ഏകപക്ഷിയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്