NEWS

സാമ്പത്തിക സർവേ ശ്രദ്ധേയമായ വളർച്ചയാണ് പ്രവചി...

സാമ്പത്തിക സർവേ ശ്രദ്ധേയമായ വളർച്ചയാണ് പ്രവചിക്കുന്നത്, എന്നാൽ സ്തംഭനാവസ്ഥയിലുള്ള ജോലികളും വേതനവും വലിയ വെല്ലുവിളിയായി തുടരുന്നു

പ്രേംനസീർ മെമോറിയൽ ഗവ. സ്‌കൂളിൽ മോഡൽ ഇൻക്ലൂസീ...

പൊതുവിദ്യാലയങ്ങൾ പൂർണതോതിൽ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ജില്ലയിൽ 68 പൊതുവിദ്യാലയങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്

വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം ആദർശ സമ്മേളനം

ഫെബ്രുവരി 23 ന് പുത്തരിക്കണ്ടം മൈതാനത്ത് 'വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ നടക്കുന്ന വിസ്‌ഡം തിരുവനന്തപുരം ജില്ലാ ഫാമിലി കോൺഫറൻസിന്റെ ഭാഗമായാണ് ആദർശ സമ്മേളനം സംഘടിപ്പിച്ചത്

സ്ത്രീ ശാക്തീകരണത്തിന് മാതൃകയായി ഒരു ഹെവി ഡ്...

ഡ്രൈവറാകണമെന്ന മോഹം കൊണ്ട് നടക്കുമ്പോഴാണ് തനിക്ക് കല്യാണാലോചന തുടങ്ങിയത്.

ഗോപി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ ഉദ്ഘാടനം ചെയ്തു

ആദ്യ വനിത ന്യൂസ് എഡിറ്റർ അന്തരിച്ചു.

ആദ്യ വനിത ന്യൂസ് എഡിറ്റർ അന്തരിച്ചു

27,28,29 തീയതികളിൽ ജലവിതരണം മുടങ്ങും

27,28,29 തീയതികളിൽ ജലവിതരണം മുടങ്ങും

റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് മികച്ച എ.ഐ...

നിര്‍മ്മിതബുദ്ധി സംവിധാനങ്ങളുടെ ഉത്തരവാദപരവും ധാര്‍മ്മികവും സുതാര്യവുമായ മാനേജ്മെന്‍റില്‍ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ മികവ് പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്

ബൈക്കിൽ കഞ്ചാവ് കടത്തിയ പ്രതികൾ അറസ്റ്റിൽ

നെയ്യാറ്റിൻകര: ബൈക്കിൽ കഞ്ചാവ് കടത്തിയ പ്രതികൾ അറസ്റ്റിലായി. കാട്ടാക്കട, കുഴക്കോട് സ്വദേശി മഹേഷ് (34), കാട്ടാക്കട കോട്ടൂർ വട്ടക്കരികം സ്വദേശി അച്ചു (23), കാട്ടാക്കട ആലമുക്ക് സ്വദേശി ശരത് (23) എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തിലെ ഐടി മേഖലയുമായി സഹകരണത്തിന് തയ്യാറെ...

ടെക്നോപാര്‍ക്ക് മോഡലിനെ പറ്റിയും അതിലൂടെ കേരളത്തിലെ ഐടി മേഖലയ്ക്കുണ്ടായ വളര്‍ച്ചയും ഗുണഫലങ്ങളും സി.ഇ.ഒ സംഘത്തിന് വിശദീകരിച്ചു