NEWS

മിനി അമിനിറ്റി സെന്‍റര്‍ രൂപകല്‍പ്പന; സ്റ്റാര...

ആശയപരമായ രൂപകല്‍പ്പന, ഈടുനില്‍ക്കുന്നതും സുസ്ഥിരവുമായ വസ്തുക്കളുടെ തെരഞ്ഞെടുപ്പ്, ചെലവ് എസ്റ്റിമേറ്റ്, സാങ്കേതിക വിശദാംശങ്ങള്‍, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ തുടങ്ങിയവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കെഎസ് യുഎമ്മിന്...

മെയ് 12 മുതല്‍ 16 വരെ നടക്കുന്ന വര്‍ക്ക് ഷോപ്പിലേക്ക് 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

ഉത്പാദന മേഖലയിലെ സ്വാശ്രയത്വം; ബില്‍ഡ് ഇറ്റ്...

ഇറക്കുമതിയ്ക്കായി മാത്രം കഴിഞ്ഞ വര്‍ഷം ഇന്ത്യ 610 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിന്‍റെ ജിഡിപിയുടെ രണ്ടിരട്ടിയോളമാണ് ഇത്

10 വര്‍ഷത്തിനുള്ളില്‍ കേരളം വിജ്ഞാനാധിഷ്ഠിത വ...

ദേശീയ പാത വികസനത്തോടെ ഗ്രാമ- നഗരമെന്ന വിഭജനമില്ലാതെയാകും. വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ അസംസ്കൃത വസ്തുക്കളുടെ ശേഖരണം മുതല്‍ ഉത്പാദനവും വിതരണവും വരെയുള്ള ലോജിസ്റ്റിക്സ് കൂടുതല്‍ പ്രായോഗികമാകും

മാന്‍ഹോളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന...

തങ്ങളുടെ ഉടമസ്ഥതയിലുള്ള സാങ്കേതികവിദ്യയുടെ പേറ്റന്‍റ് ലംഘനവുമായി ബന്ധപ്പെട്ടാണ് ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ സോളിനാസ് ഇന്‍റഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിയമ നടപടിയാരംഭിച്ചത്

കൂന്തള്ളൂർ ഗവ: എൽ.പി.എസ്സിൽ 'വർണക്കൂടാരം' പ്ര...

കൂന്തള്ളൂർ ഗവ: എൽ.പി.എസ്സിൽ 'വർണക്കൂടാരം' പ്രോജക്ട് നിർമാണോദ്ഘാടനം ചെയ്തു

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള കൗണ്‍സില...

കൊച്ചി ചോയിസ് മറീനയില്‍ നടന്ന പ്രഥമ യോഗത്തില്‍ കേരള കൗണ്‍സില്‍ ഭാരവാഹികളും പ്രമുഖ വ്യവസായികളും സംരംഭകരും പങ്കെടുത്തു. 1925-ല്‍ ബിര്‍ള ഗ്രൂപ്പ് സ്ഥാപകന്‍ ജി.ഡി.ബിര്‍ള കൊല്‍ക്കത്തയില്‍ ആരംഭം കുറിച്ചതാണ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്

ജീവനക്കാര്‍ പണിമുടക്കില്‍ നാളെ മുതല്‍ നാലു ദി...

ബാങ്ക് ഇടപാടുകൾ നടത്തേണ്ടവർ ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

ഊര്‍ജ്ജസ്വലമായ കമ്പനികളുടെ കൂട്ടായ്മയാണ് ടെക്...

ഡിജിറ്റല്‍ സേവന ദാതാക്കളായ ജിഎന്‍എക്സ് ടെക്നോപാര്‍ക്കില്‍ തുറന്ന പുതിയ ഓഫീസിൻ്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍

കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലേക്ക്...

മുംബൈയില്‍ നടന്ന ചടങ്ങില്‍ ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെല്‍ജിയത്തിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പു വച്ചത്