NEWS

എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്...

ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.നിലവിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് എം ടി.

ലക്ചറർ ഒഴിവ്

ലക്ചറർ ഒഴിവ്

ആലപ്പുഴ മത്സ്യഫെഡ് ജില്ലാ ഓഫീസ് കെട്ടിടസമുച്ച...

ആലപ്പുഴ മത്സ്യഫെഡ് ജില്ലാ ഓഫീസ് കെട്ടിടസമുച്ചയം മന്ത്രി സജി ചെറിയാന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂ...

കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍; നടത്തിയ സ്ഥിരനിയമനം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന്; മന്ത്രി വി ശിവന്‍കുട്ടി.

സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന...

സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും

സിനിമ ഓപ്പറേറ്റർ പരീക്ഷ

സിനിമ ഓപ്പറേറ്റർ പരീക്ഷ

ഗോപിനാഥ് മുതുകാടിന്റെ ഭാരതയാത്ര -

ഗോപിനാഥ് മുതുകാടിന്റെ ഭാരതയാത്ര - ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് നാളെ (ചൊവ്വ) ഡെല്‍ഹിയില്‍ സമാപനം

കോട്ടക്കല്‍ നഗരസഭയിലെ പെന്‍ഷന്‍ ക്രമക്കേടില്‍...

അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയിരുന്നവരില്‍ ചിലര്‍ക്ക് ബി.എം.ഡബ്ല്യൂ പോലുള്ള ആഡംബര കാര്‍ സ്വന്തമായുണ്ട്.

സംസ്ഥാനത്തെ ഐടിഐകളില്‍ രണ്ട് ദിവസത്തെ ആര്‍ത്ത...

സംസ്ഥാനത്തെ ഐടിഐകളില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധി

ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്‌കാരിക...

ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ ‘അക്ഷരം’ ഉദ്ഘാടനം; മുഖ്യമന്ത്രി പിണറായി വിജയന്‍