‘ആർഎസ്എസ് ചായ്വ്‘; പൊലീസിനെതിരെ വിമർശനവുമായി...
കേരള പോലീസിന്റെ പല നടപടികളിലും ആർ എസ് എസ് വിധേയത്വം പ്രകടമാണ്. സംഘ്പരിവാർ പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ, കേസ് ചാർജ് ചെയ്യുന്നത് തന്നെ അപൂർവമാണ്. നിയമനടപടികൾ സ്വീകരിച്ചാൽ തന്നെ പ്രതികളെ മാനസിക രോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകൾ അട്ടിമറിക്കുകയും ചെയ്യുമെന്ന് സുന്നി മുഖപത്രം വിമര്‍ശിക്കുന്നു.
