ജെന്‍ സീ എഐയേക്കാള്‍ മിടുക്കരാണ്: ഡോ. അരുണ്‍...
എഐ മനുഷ്യരെ നിയന്ത്രിക്കരുതെന്നും എഐ കൈകാര്യം ചെയ്യുന്നതില്‍ മനുഷ്യന്‍റെ അറിവും വൈദഗ്ധ്യവും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐ മനുഷ്യരെ നിയന്ത്രിക്കരുതെന്നും എഐ കൈകാര്യം ചെയ്യുന്നതില്‍ മനുഷ്യന്‍റെ അറിവും വൈദഗ്ധ്യവും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
12 ഡി ദൃശ്യമികവില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഗീതവും നൃത്തവും ഇന്ദ്രജാലവും വിസ്മയങ്ങളും ഒത്തുചേരുന്ന നവകലാസൃഷ്ടിയാണ് നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്
73 പേരുടെ മരണത്തിനിടയാക്കിയ മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ നിരാഹാരമിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ അടക്കമുള്ളവരെ ചടങ്ങിൽ ആദരിച്ചു
മരം ഗ്ലോബൽ ഫൌണ്ടേഷനും, കാട്ടാക്കട ക്രിസ്ത്യൻകോളേജും സംയുക്തമായി വൃക്ഷതൈ നടീൽ സംഘടിപ്പിച്ചു,
101 കിടപ്പ് രോഗികൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തതിന്റെ ഉൽഘാടനം തിരുവനന്തപുരം ഗവ. കണ്ണാശുപത്രി പ്രൊഫസർ ഡോക്ടർ ചിത്രാ രാഘവൻ നിർവഹിച്ചു
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റവിതരണം ചെയ്തു
തന്നേയും കുടുംബത്തേയും അപമാനിക്കാനുള്ള ശ്രമം സമൂഹമാധ്യമത്തിലൂടെ ഇപ്പോഴും തുടരുകയാണെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു
ചടങ്ങിൽ ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 5 അശ്വിൻ വെള്ളനാടിനെയും മുതിർന്ന അംഗങ്ങളെയും, സർവീസിൽ നിന്നും വിരമിച്ച വിളപ്പിൽശാല സുരേഷ് കുമാറിനെയും ആദരിച്ചു
കൊണ്ണിയൂർ പ്രദേശത്തുള്ള രാഷ്ട്രീയ മത സഭാ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം 5 വികലാംഗർക്ക് വീൽചെയർ നൽകിക്കൊണ്ട് അഡ്വക്കേറ്റ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു
പ്രശസ്ത സാഹിത്യകാരൻ നീല പദ്മനാഭൻ എഴുതിയ മുഖങ്ങൾ മുഖാമുഖങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചു