സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി ആലപ്പു...
സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി ആലപ്പുഴയിൽ
സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി ആലപ്പുഴയിൽ
കരിക്കകം ലിഫ്റ്റ് ബ്രിഡ്ജ് : ട്രയൽ റൺ വിജയകരം
45 ദിവസം കൂടുമ്പോൾ സ്പെഷ്യൽ ചെക്കിങ് ടീം എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് റോഡുകൾ, പാലങ്ങൾ, ജംഗ്ഷൻ ഇമ്പ്രൂവ്മെന്റ്, റോഡ് പരിപാലനം, കെട്ടിട പരിപാലനം തുടങ്ങിയവ പരിശോധിക്കുന്ന സംവിധാനം സംസ്ഥാനത്ത് ഉടൻ നിലവിൽ വരുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു
ജില്ലാപഞ്ചായത്ത് 1.35 കോടി രൂപയും ഗ്രാമപഞ്ചായത്ത് അനുബന്ധ പ്രവർത്തനങ്ങൾക്കായി 56 ലക്ഷം രൂപയും സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്
ശൈലി 2.0 ആപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു
കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്സണ്‍സ് യൂണിയൻ തിരുവനന്തപുരം ജില്ലയിലെ അംഗങ്ങളുടെ ഐ.ഡി കാര്‍ഡ് വിതരണം നെയ്യാറ്റിന്‍കര എം.എല്‍.എ ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു.
നാലു ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയുടെ ഭാഗമായി, 13 വിഷയങ്ങളിൽ 105 കോൺഫറൻസുകളും സെമിനാറുകളും, സ്പോർട്സ് എക്സ്പോ, ചലച്ചിത്രോത്സവം എന്നിവയും നടക്കും.
സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് റോബോട്ടിക് സർജറി യൂണിറ്റ് ഉള്ളത് ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ഡിജിറ്റലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല, പൂവാർ, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആൻഡ്രൂസ്, പുത്തൻതോപ്പ്, കഠിനംകുളം, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ, പരവൂർ, ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപ്പള്ളി വരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സർവീസ് നടത്തുന്നത്.
കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നാളെ (സെപ്തംബർ 28) ആരംഭിക്കുന്ന ജി.ടി.എം 2023 ന്റെ ട്രാവൽ ട്രേഡ് എക്സിബിഷൻ പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.