INAUGURATION

കാട്ടാക്കട മണ്ഡലത്തിൽ രാഷ്ട്രീയ വിശദീകരണ യോഗവ...

കാട്ടാക്കട കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജെ.വിജയകുമാറിന്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടി അഡ്വക്കേറ്റ് റ്റി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു

പുതിയ ദൈവാലയത്തിന്റെ പ്രതിഷ്ഠയും 112 മാത് സ...

പുതിയ ദൈവാലയത്തിന്റെ പ്രതിഷ്ഠയും 112 മാത് സഭ ദിനാഘോഷവും

നല്ലൊരു പുഞ്ചിരി ഭിന്നശേഷി കലോത്സവം

നല്ലൊരു പുഞ്ചിരി ഭിന്നശേഷി കലോത്സവം

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തും ഹരിത കർമ്മ സേന...

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തും ഹരിത കർമ്മ സേന അംഗങ്ങളും സംയുക്തമായി ക്രിസ്തുമസ് ആഘോഷിച്ചു

രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്...

കുറ്റിച്ചലിലെ സെറ്റിൽമെന്റ് പ്രദേശങ്ങളിലെ ഗർഭിണികളായ സ്ത്രീകൾക്കായി അമ്മവീടുകൾ നിർമ്മിക്കും

ഐടി മേഖലയില്‍ സൈബര്‍ സുരക്ഷയ്ക്ക് സുപ്രധാന പങ...

2023 ല്‍ വിവിധ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ ഡിഡിഒഎസ് സൈബര്‍ ആക്രമണം ലഘൂകരിക്കാന്‍ കഴിഞ്ഞതിലൂടെയാണ് പ്രൊഫേസ് ദേശീയ ശ്രദ്ധ നേടിയത്

പഴമയുടെയും പുതുമയുടെയും സംഗമ കേന്ദ്രമായി അമൃത...

1986 ല്‍ അമൃത ഹോട്ടലില്‍ എവര്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്‍റെ സായംസന്ധ്യ എന്ന സിനിമയ്ക്കായിട്ടാണ് സുരേഷ് ഗോപി അമൃത ഹോട്ടലില്‍ ആദ്യം താമസിച്ചത്. അമൃതയില്‍ പ്രേംനസീര്‍ താമസിച്ചിരുന്നതിന്‍റെ തൊട്ടടുത്ത മുറിയായിരുന്നു അത്

വെബ് ഫ്ളോ പാര്‍ട്ണര്‍ സര്‍ട്ടിഫിക്കേഷന്‍ നേടു...

നെക്സ്റ്റ് ജനിക്സ് സൊല്യൂഷന്‍സ് ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു

ഭിന്നശേഷിക്കുട്ടികള്‍ക്ക് കഥകളും കവിതകളും വായ...

ബാലസാഹിത്യത്തിലുള്‍പ്പെടുന്ന നിരവധി കഥകള്‍, കവിതകള്‍, ജീവചരിത്രങ്ങള്‍, ശാസ്ത്രപുസ്തകങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു പുസ്തകങ്ങൾ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതോടൊപ്പം ഇ-ബുക്ക് സംവിധാനവും കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്നതിനായി വിദഗ്ദ്ധരായ ഫാക്കല്‍റ്റികളുടെ സേവനവും ക്രമീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സാധാരണക്കാരുടെ വീടുകളിൽ അപകട രഹിത...

തിരുവനന്തപുരം നഗരത്തിൽ 700 കോടി രൂപയും കഴക്കൂട്ടം മണ്ഡലത്തിൽ 150 കോടി രൂപയുമാണ് പദ്ധതി നടപ്പിലാക്കുന്നതിന് വിനിയോഗിക്കുന്നത്