Tഒറ്റശേഖരമംഗലം, തിരുവനന്തപുരം: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ ഹരിത മാലാഖമാർ, പഞ്ചായത്ത് ജനപ്രതിനിധികൾ ജീവനക്കാർ എന്നിവരോടൊപ്പം അതിവിപുലമായ രീതിയിൽ ക്രിസ്തുമസ് പരിപാടി സംഘടിപ്പിച്ചു. ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കലാകായിക പരിപാടികൾ അവതരിപ്പിക്കുകയും ക്രിസ്തുമസ് ഫ്രണ്ടിനെ തെരഞ്ഞെടുത്തു സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തും ഹരിത കർമ്മ സേന അംഗങ്ങളും സംയുക്തമായി ക്രിസ്തുമസ് ആഘോഷിച്ചു





0 Comments