മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തിരുവനന...
കല്ലിയൂര്‍ സ്വദേശി അനീഷ് (31), ആറ്റിപ്ര സ്വദേശി ബാബുരാജ് (55) എന്നിവരാണ് പോക്സോ കേസിൽ പൊലീസ് പിടിയിലായത്. രണ്ട് വര്‍ഷത്തോളം കുട്ടി പീഡനത്തിനിരയായെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു.
കല്ലിയൂര്‍ സ്വദേശി അനീഷ് (31), ആറ്റിപ്ര സ്വദേശി ബാബുരാജ് (55) എന്നിവരാണ് പോക്സോ കേസിൽ പൊലീസ് പിടിയിലായത്. രണ്ട് വര്‍ഷത്തോളം കുട്ടി പീഡനത്തിനിരയായെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളർത്തി സ്വമേധയാ രൂപഭേദം വരുത്തി കണ്ടാൽ തിരിച്ചറിയാത്ത വിധം ആടു ജീവിതം പോലെയാണ് 4 വർഷം ഒളിവിൽ കഴിഞ്ഞിരുന്നത്
പെൺകുട്ടിയോട് അഫ്സൽ നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും, ശല്യപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് അഫ്സലിനെതിരെ ചുമത്തിയത്.
ശാന്തിവിള ന്യൂ യു.പി സ്കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്. വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പരാതിയിൽ നേമം പോലീസിന്റേതാണ് നടപടി
ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.
പ്രതിയുടെ വീട്ടിൽ കുട്ടി കളിക്കാനെത്തിയപ്പോഴാണ് ഇയാൾ അതിക്രമം കാട്ടിയത്. പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടി കൂട്ടുകാരോട്, അപ്പൂപ്പൻ ചീത്തയാണെന്നു പറയുന്നത് കേട്ട അമ്മൂമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കാര്യം അറിഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.
2022 ജൂണ്‍ ആറിനായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് ടെമ്പോവാനില്‍ യാത്ര ചെയ്യുകയായിരുന്ന അതിജീവിതയെ വാനിനകത്തുവച്ചും, ഇറങ്ങിയ സമയത്തും പ്രതി പീഡിപ്പിക്കുകയായിരുന്നു.
2022 ലാണ് കേസിന് ആസ്പദമായ സംഭവം. പത്മനാഭന്‍ അടിമാലിയില്‍ പെണ്‍കുട്ടിയുടെ മാതാവിനോടൊപ്പം ഹോട്ടല്‍ ജോലി ചെയ്തു വരികയായിരുന്നു. ഇവരുടെ വീട്ടില്‍ താമസം തുടങ്ങിയ പ്രതി, മാതാവും സഹോദരങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന അവസരങ്ങളില്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
2022 ജനുവരി മൂന്നിന് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ അജിത് മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ താമസിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
പാപ്പനംകോട് സത്യൻ നഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മലമേൽക്കുന്ന് തെക്കേക്കര വീട്ടിൽനിന്ന് ഇപ്പോൾ കാട്ടാക്കട മംഗലയ്ക്കൽ ഊറ്റുകുഴി റാണി വില്ലയിൽ താമ സിക്കുന്ന ബെൻറോയി ഐസ ക്കിനെ(45)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി എസ്.രമേഷ് കുമാർ ശി ക്ഷിച്ചത്.