മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടജ് ഡോക്യുഫിക്ഷൻ...
മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടജ് ഡോക്യുഫിക്ഷൻ സിനിമ ജിഷ്‌മ പ്രദർശനത്തിന് തയ്യാറായി.
മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടജ് ഡോക്യുഫിക്ഷൻ സിനിമ ജിഷ്‌മ പ്രദർശനത്തിന് തയ്യാറായി.
ജ ക സ മീഡിയ പുറത്തിറക്കിയ ഈ ഹിറ്റ് ചിത്രം യൂടൂബിലൂടെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു
ഡിസംബർ 29-ാം തീയതി വൈകുന്നേരം 05:30 മണിക്ക് തിരുവനന്തപുരം ടാഗോർ തീയേറ്ററിലാണ് ആദ്യ സ്റ്റേജ്. പാസിനായി 98479 17661 എന്ന നമ്പറിൽ വിളിക്കുക
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്
മദ്യപിച്ചു വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്തു
29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ (നവംബർ 25) രാവിലെ 10ന് ആരംഭിക്കും
സിനിമയുടെ ഓഡിയോ, ടീസർ , ട്രെയിലർ പ്രകാശനം പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണനും പ്രശസ്ത സിനിമ സംവിധായകൻ ബ്ലസ്സിയും ചേർന്ന് തിരുവല്ലയിൽ നിർവ്വഹിച്ചു.
പുതുതലമുറയുടെ പുതു ചിന്തകളും വേറിട്ട ജീവിതവീക്ഷണങ്ങളും അവരുടെ ജീവിതത്തെ എത്തരത്തിൽ ബാധിക്കുന്നുവെന്നതിൻ്റെ നേർചിത്രം കൂടിയാണ് മിലൻ.
വീരമണികണ്ഠൻ ഔദ്യോഗിക ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു
തമിഴിലെ പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ് ഗജരാജ് ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു.