രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി ഇളയദളപതി വിജയ...
ചർച്ചകളിൽ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധക സംഘടനാ നേതാക്കളുമുണ്ടായിരുന്നു.
ചർച്ചകളിൽ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധക സംഘടനാ നേതാക്കളുമുണ്ടായിരുന്നു.
മോഹൻലാലിനൊപ്പം നിരവധി പരസ്യങ്ങൾ സംവിധാനം ചെയ്‌തിട്ടുള്ള വി.എ ശ്രീകുമാർ മുമ്പും സിനിമയെ വെല്ലുന്ന പരസ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കുട്ടികളെക്കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം വരുത്തുവാനും അവരെ തങ്ങളിൽ ഒരാളെപ്പോലെ ചേർത്തുനിർത്താനുമുള്ള ആഹ്വാനവുമായാണ് സമ്മോഹൻ കലാമേള സംഘടിപ്പിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് സദസ്സിനോട് പറഞ്ഞു
താൻ നിലകൊള്ളുന്നത് മതേതരത്വ ഇന്ത്യയ്ക്ക് വേണ്ടിയാണ്. ബഹുസ്വരതയിലൂന്നിയ ഇന്ത്യ എന്നതാണ് ഏറ്റവും മനോഹരമായ സങ്കൽപ്പം.
കേരളത്തിനു പുറമെ കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തി.
വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജി.എസ്.ടി നല്‍കണമെന്നാണ് നിര്‍ദേശം
നൂറിലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
'എവരിവണ്‍ ഈസ് എ ഹീറോ' എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ.
നാട്ടിലേക്ക് മടങ്ങാനുള്ള വിമാനത്തിൽ കയറുമ്പോഴായിരുന്നു സംഭവം.
മത്സരത്തിൽ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നാക്കാവ സ്ഥയിലുള്ള മത്സരാർത്ഥിക്ക് ചെല വാകുന്ന തുക സമിതി തന്നെ ഏറ്റെ ടുക്കുന്നതാണ്.