മോഹൻലാലിൻ്റെ പുതുതായി റിലീസായ ചിത്രം ഹൃദയപൂർവ...
ഓണം റിലീസുകളിലെ പ്രിയപ്പെട്ട ചിത്രമായി "ഹൃദയപൂർവ്വം ' മാറുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. പുതുമയാർന്ന മോഹൻലാൽ - സംഗീത പ്രതാപ് കൂട്ടുകെട്ട് തീയറ്ററുകളിൽ പ്രേക്ഷകരെ രസിപ്പിക്കുന്നതായാണ് ആദ്യ റിപ്പോർട്ടുകൾ നൽകുന്നത്
