ആറു ഭാഷകളിലായി ഒരുങ്ങുന്ന ത്രീഡി വിസ്മയം; വീര...
വീരമണികണ്ഠൻ ഔദ്യോഗിക ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു
വീരമണികണ്ഠൻ ഔദ്യോഗിക ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു
തമിഴിലെ പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ് ഗജരാജ് ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു.
സംവിധാനം- രഞ്ജിത്ത് ജി. വി, നിർമ്മാണം- എസ്. ചിദംബര കൃഷ്ണൻ
സുഷിൻ ശ്യാം ഒരുക്കിയ സ്‌തുതി എന്ന പാട്ട് റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി
ലോകസിനിമയിൽ തന്നെ ഇത്തരത്തിലൊരു വ്യത്യസ്തത ആദ്യമായാണ്.
അനുവാദം കൂടാതെ തന്റെ ഗാനം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്.
15 ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് സരസ്വതി സമ്മാൻ.
എറണാകുളം കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലാണ് സംഭവമുണ്ടായത്. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു. എന്നാൽ ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന് പ്രിൻസിപ്പൽ നിലപാടെടുത്തു.
ചർച്ചകളിൽ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധക സംഘടനാ നേതാക്കളുമുണ്ടായിരുന്നു.