മന്നം ജയന്തി സമ്മേളനം ജനുവരി 2ന് റീജൻസി ഗ്രാന...
നാളെ (ജനുവരി/2/2026) രാവിലെ 10:30ന് മാഞ്ഞാലിക്കുളം റീജൻസി ഗ്രാന്റിൽ നടക്കുന്ന, മന്നത്തു പത്മനാഭന്റെ ജയന്തി ദിനാഘോഷം ടികെഎ നായർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. സിനിമാ താരം പ്രിയ മേനോൻ മന്നം ജയന്തി പ്രഭാഷണം നടത്തും
