ഒരു മാസം പിന്നിട്ട് ഗോപിനാഥ് മുതുകാടിന്റെ ഭിന...
ഭാരതത്തിന്റെ വിഘടനവാദത്തിനും വര്ഗീയതയ്ക്കുമെതിരെയും ഗാന്ധി സന്ദേശങ്ങളുടെ പ്രചാരണാര്ത്ഥവുമായി നടത്തിയ 4 ഭാരത യാത്രകള്ക്കു ശേഷമാണ് 14 വര്ഷങ്ങള്ക്കു ശേഷം ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില് ഭിന്നശേഷിക്കാര്ക്കായി ഇന്ക്ലൂസീസ് ഇന്ത്യ എന്ന പേരില് അഞ്ചാമത്തെ ഭാരത യാത്ര നടത്തുന്നത്
