കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്പ് പിക്കി അസിസ്റ്...
പിക്കി അസിസ്റ്റിന്റെ വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷന്‍ ഉപയോഗിച്ച് വ്യാപാരസ്ഥാപനത്തെയോ അധിക ജീവനക്കാരെയോ ഒഴിവാക്കി ഉത്പന്നങ്ങള്‍ വാട്സ്ആപ്പിലൂടെ വില്ക്കാന് സാധിക്കുമെന്ന് പിക്കി അസിസ്റ്റ് സ്ഥാപകനും സിഇഒ യുമായ റെജി ശിവന്‍കുട്ടി പറഞ്ഞു
