ഭിന്നശേഷിക്കാരുടെ കരവിരുതില്‍ ഹാരിപോട്ടര്‍ കഥ...
ഡിഫറന്റ് ആര്‍ട് സെന്ററില്‍ വാലി ഓഫ് ഹൊഗ്വാര്‍ട്ട്‌സ് നാളെ (ബുധന്‍) ഉദ്ഘാടനം ചെയ്യും. 63 ദിവസങ്ങള്‍ കൊണ്ടാണ് ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശന വഴിയില്‍ കഥാചിത്രങ്ങള്‍ വരച്ചത്
ഡിഫറന്റ് ആര്‍ട് സെന്ററില്‍ വാലി ഓഫ് ഹൊഗ്വാര്‍ട്ട്‌സ് നാളെ (ബുധന്‍) ഉദ്ഘാടനം ചെയ്യും. 63 ദിവസങ്ങള്‍ കൊണ്ടാണ് ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശന വഴിയില്‍ കഥാചിത്രങ്ങള്‍ വരച്ചത്
ഓരോ കുട്ടിയുടെയും പഠനത്തിലെ പോരായ്മകള്‍ എഐ വിലയിരുത്തലിലൂടെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വ്യക്തിഗത പരിശീലനം ലഭ്യമാക്കാന്‍ സുപലേണിലൂടെ സാധിക്കും
വിസ്‌ഡം യൂത്ത് തർബിയ സംഗമം
രാഹുൽഗാന്ധി ഫോറം പതിനൊന്നാമത് വാർഷിക സമ്മേളനം
ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ അനുമോദിക്കലും നടത്തി
പെൺകുട്ടികളെപ്പോലും ലഹരി വസ്തുക്കളുടെ വിതരണക്കാരായി ഉപയോഗപ്പെടുത്തുന്നത് സമൂഹം ഗൗരവമായി കാണണം
'വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസ് ഇന്ന് വൈകിട്ട് 4:30 മുതൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും.
ഒന്നാം ക്‌ളാസ്സ് മുതൽ ആറാം ക്‌ളാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ബാലസമ്മേളനം സംഘടിപ്പിച്ചത്
പതിനാറാമത് ട്രൈബല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ഛത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 200 ലധികം യുവജനങ്ങളാണ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചത്
ഒന്നു മുതൽ ആറ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ബാലാ സമ്മേളനം സംഘടിപ്പിച്ചത്