വീട്ടിലും ജോലിസ്ഥലത്തും മാത്രമല്ല യാത്രകള്‍ക്...
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനായുള്ള പോഷ് ആക്ട് 2013-നെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന വ്യാപകമായി ഐടി പാര്‍ക്കുകളും ഷോപ്പിംഗ് മാളുകളും കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയ്നുകളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്
