/uploads/news/news_ഫെഡറേഷൻ_ഓഫ്_റസിഡൻസ്_അസോസിയേഷൻ_കഴക്കൂട്ടം..._1740423732_1568.jpg
Events

ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ കഴക്കൂട്ടം (ഫ്രാക്ക്) ന്റെ 17-ാമത് വാർഷിക പൊതുയോഗവും പൊതുസമ്മേളനവും


കഴക്കൂട്ടം: ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ കഴക്കൂട്ടം (ഫ്രാക്ക്) ന്റെ 17-ാമത് വാർഷിക പൊതുയോഗവും പൊതുസമ്മേളനവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഫ്രാക്ക് പ്രസിഡന്റ് ഡോ: ആർ. രഘുനാഥൻ നായർ അധ്യക്ഷനായി. ഫ്രാക്ക് സെക്രട്ടറി ആർ.ശ്രീകുമാർ സ്വാഗതവും കൗൺസിലർമാരായ എൽ.എസ്.കവിത, എം.ബിനു, ബി.നാജ, എ.ശ്രീദേവി, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാൾ ഡോ: ജി.കിഷോർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ അനുമോദിക്കലും നടത്തി. ജനറൽ സെക്രട്ടറി ആർ ശ്രീകുമാർ, പ്രസിഡന്റ് സി ബാലചന്ദ്രൻ നായർ, ട്രഷറർ ബി മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ അനുമോദിക്കലും നടത്തി

0 Comments

Leave a comment