വെള്ളൂർ മുസ്ലിം ജമാഅത്തിൽ കോട്ടുപ്പാ ഉറൂസിന്...
നവംബർ ഒന്നിന് രാവിലെ 7:00 മണി മുതൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ടുനേർച്ച നടക്കും. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രഗൽഭരായ സൂഫിവര്യന്മാർ പങ്കെടുക്കുന്നു. തുടർന്ന് അമ്പതിനായിരത്തോളം പേർക്ക് അന്നദാനം നൽകും.
