Festivals

സി.ബി.എസ്.സി സ്റ്റേറ്റ് കലോൽസവത്തിൽ ഫോക്ക് ഡാ...

സി.ബി.എസ്.സി സ്റ്റേറ്റ് കലോൽസവത്തിൽ ഫോക്ക് ഡാൻസിൽ 2-ാം സ്ഥാനം ലഭിച്ച വേദ കെ.നായർ

കണിയാപുരം സബ്ജില്ലാ സ്കൂൾ കലോത്സവം തുടങ്ങി

കേരള ഭക്ഷൃ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ.അനിൽ ഉദ്ഘാടനം നിർവഹിച്ചു

ലുലു കേരളീയം 2023 സമാപിച്ചു. ലുലു മാളിലെ കലാ-...

പഴയകാല മലയാള സിനിമ കാഴ്ചകള്‍ ഓര്‍മ്മപ്പെടുത്തിയുള്ള സിനിമാ കൊട്ടകയും, നാടന്‍ ഭക്ഷണവിഭവങ്ങളടക്കം അണിനിരത്തി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയ കേരളീയ ഭക്ഷ്യമേളയും ശ്രദ്ധേയമായിരുന്നു

കണിയാപുരം സബ്ജില്ലാ സ്കൂൾ കലോത്സവം നാളെ (ചൊവ്...

എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ കേരള ഭക്ഷൃ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും

കണിയാപുരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7 മുത...

8 വേദികളിലായി അയ്യായിരത്തിൽപരം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന മേളയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു

52-ാം മത് കോട്ടുപ്പ ഉറൂസ് മുബാറക്ക്

വെള്ളൂർ മുസ്ലിം ജമാഅത്തിൽ നവംബർ 15 മുതൽ 22 വരെ 52-ാം മത് കോട്ടുപ്പ ഉറൂസ് മുബാറക്ക് നടക്കും.

ത്യാഗസ്മരണയിൽ ഇന്ന് ബലിപ്പെരുന്നാൾ

പ്രവാചകനായ ഇബ്രാഹിം നബി തന്റെ പുത്രനായ ഇസ്മാഈൽ നബിയെ അല്ലാഹുവിന്റെ കല്പന മാനിച്ച്  ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപ്പെരുന്നാൾ.

ആറ്റുകാൽ പൊങ്കാല: പഴുതടച്ച സുരക്ഷാ സംവിധാനങ്ങ...

കേരളാ പൊലീസും തമിഴ്നാട് പൊലീസും സംയുക്തമായാണ് പൊങ്കാലക്ക് സുരക്ഷയൊരുക്കുക. കുറ്റവാളികളുടെ ചിത്രങ്ങൾ തമിഴ്നാട് പൊലീസിൽ നിന്ന് ശേഖരിച്ച് അമ്പലത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുമുണ്ട്.

ഭിന്നശേഷിക്കുട്ടികളുടെ ദേശീയ കലോത്സവം സമ്മോഹന...

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

ആനയറ വേൾഡ് മാർക്കറ്റിലെ ന്യൂഇയർ മേള നാളെ സമാപ...

ആനയറ വേൾഡ് മാർക്കറ്റിലെ ന്യൂഇയർ മേള നാളെ സമാപിക്കും