Festivals

വെള്ളൂർ മുസ്ലിം ജമാഅത്തിൽ കോട്ടുപ്പാ ഉറൂസിന്...

നവംബർ ഒന്നിന് രാവിലെ 7:00 മണി മുതൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ടുനേർച്ച നടക്കും. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രഗൽഭരായ സൂഫിവര്യന്മാർ പങ്കെടുക്കുന്നു. തുടർന്ന് അമ്പതിനായിരത്തോളം പേർക്ക് അന്നദാനം നൽകും.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി സ്മാരകത്തി...

കിഴക്കേകോട്ട ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിനുവിൻ്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചനയർപ്പിച്ചു

കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ(കെ.ഡി.ഒ)ൻ്റ...

പ്രശസ്ത കവി ജയപ്രസാദിന്റെ ഓണക്കവിതയോട് കൂടി പരിപാടി ആരംഭിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ ഉത്‌ഘാടനം നിർവഹിച്ചു

പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രസിദ്ധമായ കോട്ട...

ഒക്ടോബർ 25ന് തുടങ്ങി നവംബർ 01 ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ട് നേർച്ചയോട് കൂടി ഉറൂസിനു സമാപനമാകും

വിഘ്‌നങ്ങൾ നീക്കുന്ന ഉത്സവം: ഗണേശ ചതുര്‍ത്ഥിയ...

ഗണേശ ചതുര്‍ത്ഥി ആദ്യമായി എപ്പോൾ എങ്ങനെ ആചരിക്കാൻ തുടങ്ങി എന്നതു  വ്യക്തമല്ലെങ്കിലും മറാഠാ സാമ്രാട്ട്  ശിവാജിയുടെ (1630 -1680) കാലഘട്ടത്തിൽ പുനെയിൽ ഈ ഉത്സവം പൊതു രീതിയിൽ ആചരിക്കപ്പെട്ടിട്ടുണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 26 മുതല്‍ മൂന്ന്...

ജീവനക്കാര്‍ക്കായി വടംവലി, പായസം ഫെസ്റ്റ്, പൂക്കളം, തിരുവാതിര എന്നിവ ഉള്‍പ്പെടെ നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത് ... രജിസ്ട്രേഷന്: Https://forms.gle/GqF7aYY61QQpbarb7, കൂടുതല്‍ വിവരങ്ങള്‍ക്ക്: വിപിന്‍ രാജ്: 99610 97234, രോഹിത്: 89438 02456

ടെക്നോപാര്‍ക്കിലെ എച്ച്ആര്‍ഇവോള്‍വ് ഓണാഘോഷം സ...

വിവിധ ഐടി കമ്പനികളില്‍ നിന്നുള്ള 200-ലധികം എച്ച്.ആര്‍ പ്രൊഫഷണലുകളാണ് ഓണാഘോഷ പരിപാടികൾക്കായി ഒത്തുകൂടിയത്

ഓണാഘോഷം: കലാപ്രകടനങ്ങള്‍ക്ക് ജൂലൈ 21 മുതല്‍ 3...

സംസ്ഥാനതല പരിപാടികള്‍ അവതരിപ്പിക്കുന്നതിന് ജൂലൈ 31 വൈകിട്ട് 5:00 മണിവരെ ടൂറിസം ഡയറക്ടറേറ്റിലും ജില്ലാ വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനാഗ്രഹിക്കുന്ന കലാകാരന്‍മാര്‍ക്ക് അതത് ഡിടിപിസികളിലും പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.

മലങ്കര കാത്തലിക് അസോസിയേഷന്‍ പരിസ്ഥിതി ദിനാഘ...

രാജ്യസഭാ എം.പി അഡ്വ: എ.എ.റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു

ബലിപെരുന്നാൾ സന്ദേശം..... (ലേഖകൻ: മൗലവി സബീർ...

അഹങ്കാരിയും ധിക്കാരിയും ഏകഛത്രാധിപതിയുമായിരുന്ന നാട്ടുരാജാവ് നംറൂദിനോട് നീ ദൈവവുമല്ല തമ്പ്രാനുമല്ല ഇനി തമ്പ്രാനാണേല് എനിക്ക് ഒരു ചുക്കുമില്ല എന്ന് രാജസന്നിധിയിൽ വെച്ച് അജഞ്ചലമായ വിശ്വാസത്തിന്റെ നിലപാട് നെഞ്ചു വിരിച്ച് പറയാൻ തയ്യാറാകുന്ന ലോകത്തിലെ ആദ്യത്തെ ആദർശ പുരുഷനായ ഇബ്റാഹീം (അ) യുടെ ഇബ്റാഹീം മില്ലത്ത് അനുദാവനം ചെയ്യണമെന്നാണ് ഇന്നിന്റെ അഭിനവ സമൂഹത്തോട് ഖുർആൻ പറയുന്നത്