Festivals

ജില്ലാ സർഗവസന്തം നാളെ കൊല്ലായിൽ

ജില്ലാ സർഗവസന്തം നാളെ കൊല്ലായിൽ

മാനവീയം വീഥിയെ വിസ്മയിപ്പിച്ച് മാജിക് കാര്‍ണി...

മാന്ത്രികന്‍ മാങ്ങയണ്ടി നട്ട് നിമിഷങ്ങള്‍ക്കുള്ളിൽ ഒരു വൃക്ഷത്തെ സൃഷ്ടിച്ചു മാവില്‍ നിന്നും മാങ്ങ അടര്‍ത്തിയെടുത്ത് കാണികള്‍ക്ക് സമ്മാനിച്ചപ്പോള്‍ അത്ഭുതത്തിന്റെ കരഘോഷമുയര്‍ന്നു

മാനവീയം വീഥിയില്‍ മാജിക് കാര്‍ണിവല്‍ ഇന്ന്

തെരുവു ജാലവിദ്യ, മണിപ്പൂരി കലാകാരന്മാരുടെ സര്‍ക്കസ് അക്രോബാറ്റിക് ജഗ്ലിംഗ് പ്രകടനങ്ങള്‍, ക്ലോസപ്പ് കണ്‍ജൂറിംഗ് ജാലവിദ്യകള്‍, മെന്റലിസം, ഫ്യൂഷന്‍ മ്യൂസിക്, സംഗീത നൃത്ത പ്രകടനങ്ങള്‍ തുടങ്ങി നിരവധി വിരുന്നുകളാണ് അവതരിപ്പിക്കുന്നത്.

വെട്ടുകാട് തിരുനാൾ;തിരുവനന്തപുരം നെയ്യാറ്റിൻക...

മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍. കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ഈ വർഷത്തെ ബീമാപള്ളി ഉറൂസിന്റെ തീയതി പ്രഖ്യാപി...

തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മുൻ വർഷത്തെക്കാൾ മികച്ച രീതിയിൽ ഉറൂസ് നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി ജി. ആർ അനിൽ നിർദേശം നൽകി.

അറബിക് കലോത്സവത്തിൽ താന്നിമൂട് സ്കൂളിന് ഓവറോൾ...

പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി മുഴുവൻ പോയിൻ്റുകളും നേടിയാണ് താന്നിമൂട് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്

അനിയന്ത്രിത ജനത്തിരക്ക്; ശാന്തിഗിരി ഫെസ്റ്റ്...

അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയും പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് 3 മണി മുതൽ രാത്രി 10 മണിവരെയുമാകും പ്രവേശനം.

ശബരിമല തീർഥാടനം: വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വ...

തീർഥാടകർക്കു പരാതി അറിയിക്കുന്നതിനായി പൊതുവിതരണ വകുപ്പ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പറും വിലവിവരപ്പട്ടികയിൽ ചേർക്കേണ്ടതാണ്.

ശാന്തിഗിരി ഫെസ്റ്റിനെ കിടിലം കൊളളിക്കാന്‍ അതു...

നാടന്‍പാട്ട് മേഖലയില്‍ നിറസാന്നിദ്ധ്യമായ അതുല്‍ 2020ല്‍ കലാഭവൻ മണി ഓടപ്പഴം പുരസ്കാര ജേതാവാണ്. മമ്മുട്ടിയുടെ പുഴു എന്ന ചിത്രത്തിൽ പാട്ട് പാടി മലയാള സിനിമാ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചു. തുടര്‍ന്ന് 2022ൽ പൃഥ്വിരാജിൻ്റെ 'കടുവ' എന്ന ചിത്രത്തിലെ ഹിറ്റായ 'പാലാപ്പള്ളി തിരുപ്പള്ളി' യെന്ന ഗാനത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചു.

ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ കീ...

യു.പി വിഭാഗം ജനറൽ, യു.പി അറബിക്, യു.പി സംസ്കൃതം എന്നീ മൂന്നു വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം നേടിയാണ് കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്കൂൾ ഒന്നാമതെത്തിയത്