Festivals

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കാൻ...

മിൽമ പാൽ കവറുകളും ത്രിവർണ ശോഭയിൽ.

ലീഡർ കെ കരുണാകരൻ സ്റ്റഡി സെന്റർ & ലൈബ്രറി, സ്...

'ഇന്ത്യൻ ഭരണഘടനയും സ്വാതന്ത്ര്യ സമര ചരിത്രവും' എന്ന വിഷയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി; തര്‍പ...

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ 2.30 മുതൽ തര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. വര്‍ക്കല പാപനാശം കടപ്പുറത്ത് ഇന്നലെ രാത്രി 10 മണിയോടുകൂടി തര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചു.

നെയ്യാർ മേളയ്ക്ക് തുടക്കമാകുന്നു

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നെയ്യാർ മേള പുതിയ രൂപത്തിലും ഭാവത്തിലും

ലളിതം സുന്ദരമായി താമരക്കുരുവിയുടെ മംഗല്യം,''...

ഡിഫറന്റ് ആര്‍ട് സെന്ററിലെ റുക്‌സാനയും പാര്‍വതിയും കൂട്ടരും താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ചതോടെ കുട്ടികള്‍ ഒന്നടങ്കം പാട്ടിനൊപ്പം നൃത്തം ചെയ്തു.

ചന്തവിള ഗവണ്മെന്റ് യു.പി സ്കൂളിൽ പരിസ്ഥിതി ദി...

കഴക്കൂട്ടം കൃഷി ഓഫീസർ ദീപ ഉദ്ഘാടനം നിർവഹിച്ചു.

പിരപ്പൻകോട് തെന്നൂർ ദേവീക്ഷേതത്തിലെ അഷ്ടബന്ധ...

12 വർഷത്തിലൊരിക്കൽ നടത്തുന്ന പുണ്യകർമ്മം, ക്ഷേത്രം തന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ് നടത്തുന്നത്.

കാട്ടാക്കട കുമരകം വാഗമൺ ഉല്ലാസയാത്ര

കാട്ടാക്കട കുമരകം വാഗമൺ ഉല്ലാസയാത്ര'....

വരുന്നു സി സ്പേസ്;സര്‍ക്കാരിന്റെ സ്വന്തം ഒടിട...

സര്‍ക്കാര്‍ സംവിധാനത്തില്‍ ഒടിടി സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സി സ്പേസ് ഒടിടി പ്ലാറ്റ്ഫോമിലേക്ക് സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ജൂണ്‍ 1 മുതല്‍ കെഎസ്എഫ്ഡിസി ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും.

വെള്ളറടയിൽ നിന്ന് കുമരകം - കുട്ടനാടിലേക്ക് ഹൗ...

വെള്ളറടയിൽ നിന്ന് കുമരകം - കുട്ടനാടിലേക്ക് ഹൗസ് ബോട്ടിലുടെ ഒരു ഉല്ലാസയാത്ര