കഴക്കൂട്ടം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഉണ്ണിക്കണ്ണന്‍റെ ജന്മദിനമായ അഷ്ടമി രോഹിണി രാജ്യമെമ്പാടും ആഘോഷിക്കുന്നു. ശ്രീകൃഷ്ണ അവതാരത്തിന്‍റെ ഓർമ്മയാചരണമായി, ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. അഷ്ടമി രോഹിണി ആഘോഷങ്ങൾക്കായി ഗുരുവായൂർ ക്ഷേത്രവും തയ്യാറെടുക്കുകയാണ്.
ഉണ്ണിക്കണ്ണന്‍റെ ജന്മദിനമായ അഷ്ടമി രോഹിണി രാജ്യമെമ്പാടും ഇന്ന് ആഘോഷിക്കുന്നു.





0 Comments