Local

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള...

ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററില്‍ കലകള്‍ക്ക് പുറമെ കായിക പരിശീലനവും സാധ്യമാക്കുന്നതിനും പാരാലിംപിക്‌സ് അടക്കമുള്ള മത്സര വേദികളിലേയ്ക്ക് കുട്ടികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് "റെയ്‌സ്" പദ്ധതി ആരംഭിക്കുന്നത്.

കടുവയെ കിടുവ പിടിച്ചു; പോലീസിനും കിട്ടി എ.ഐ ക...

കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂൺ 16നാണ് ഡ്രൈവറും കോ-പാസഞ്ചറും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്. മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂൺ 27നാണ് ഡ്രൈവറും കോ-പാസഞ്ചറും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1000 രൂപ പിഴ വീണത്.

കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊത...

കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

എസ്ഐയെ കുടുക്കാൻ മോഷണക്കേസ് പ്രതിയെ സെല്ലിൽ ന...

കഴിഞ്ഞ ജനുവരിയിൽ ഗുണ്ടാ, മണ്ണ് മാഫിയ ബന്ധത്തിന്‍റെ പേരിൽ മംഗലപുരം പൊലീസ് സ്റ്റേഷനിൽ ഒരാളൊഴികെ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടി എടുത്തിരുന്നു. 32 പൊലീസ് ഉദ്യോഗസ്ഥരിൽ 31 പേർക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.

അമിത ലഹരി ഉപയോഗം; വീട്ടിൽ തനിച്ച് താമസിച്ചിരു...

നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

ദേശീയപതാകയുടെ നിറത്തിൽ 48 കോഴികളെ മസാലതേച്ച്...

ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിങ് പട്ടികയിലും ഈ വീഡിയോ ഇടംപിടിച്ചു.എന്നാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നൽകുന്നതെന്നും പരാതിക്കാരന്‍ ആക്ഷേപിക്കുന്നു.

സംവിധായകൻ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരം

നിലവിൽ അത്യാഹിത വിഭാഗത്തിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

മാതൃകയായി ബീമാപള്ളി മുസ്ലിം ജമാഅത്ത്; ലഹരി ഉപ...

യുവാക്കൾക്ക് ഇടയിലെ ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ബീമാപള്ളി മുസ്ലിം ജമാഅത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്ന ഈ നടപടി സാമൂഹ്യമാധ്യമങ്ങളിൽ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്.

സെൽഫിക്കായി എം.എ യൂസഫലിയുടെ തോളിൽ കയ്യിട്ട് യ...

എല്ലാവരെയും അതിശയിപ്പിച്ച് യൂസഫലി തന്നെ യുവാവിന്റെ കെപിടിച്ച് തന്റെ തോളിൽ വീണ്ടും ഇട്ട് സെൽഫിക്ക് സന്തോഷത്തോടെ നിന്നു കൊടുത്തു. കൈമാറ്റിച്ചത് ശരിയായില്ലെന്ന് പറഞ്ഞ യൂസഫലി ആ കൈ അവിടെ ഇരുന്നാൽ ഒന്നും സംഭവിക്കാനില്ലെന്നും പറഞ്ഞു.

പാറപ്പുറത്ത്കയറി ഫോട്ടോ എടുക്കുന്നതിനിടയിൽ കാ...

നൗഫിയയും സിദ്ദിഖും ബന്ധുവായ അൻസിലും പാറക്കൂട്ടത്തിന് മുകളില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. അതിനിടയിലാണ് കാലുവഴുതി പുഴയിലേക്ക് വീണത്.