റമളാൻ വ്രതം മുഴുവനും എടുക്കാനൊരുങ്ങി പതിമൂന്ന...
കഴിഞ്ഞദിവസം ശ്രീഹരിയും കുടുംബവും വീട്ടിൽ നോമ്പുതുറ സംഘടിപ്പിച്ചു. ക്ഷണം സ്വീകരിച്ച് എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ ശ്രീഹരിയെ അഭിനന്ദിക്കാൻ മറന്നില്ല.
കഴിഞ്ഞദിവസം ശ്രീഹരിയും കുടുംബവും വീട്ടിൽ നോമ്പുതുറ സംഘടിപ്പിച്ചു. ക്ഷണം സ്വീകരിച്ച് എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ ശ്രീഹരിയെ അഭിനന്ദിക്കാൻ മറന്നില്ല.
കാസറഗോട്ടെ ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായ തളങ്കര പാലം ഇപ്പോൾ നിലവിൽ പൊട്ടിപൊളിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. തളങ്കര ഹാർബറിൽ മീൻ പിടിക്കാൻ വരുന്ന മൽസ്യ തൊഴിലാളികൾ അടക്കമുള്ള ആളുകൾ പലപ്പോഴും അപകട സാധ്യത നേരിടേണ്ടി വരുന്നുണ്ട്
ബിഎംഎസിന് കീഴിലുള്ള എംപ്ലോയീസ് സംഘ് ജില്ലാ ഭാരവാഹിയാണ് ജയകുമാര്‍. എംപ്ലോയീസ് സംഘിന്റെ പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കുചേര്‍ന്ന മറ്റു രണ്ടുപേര്‍.
സർക്കാരിന്റെ ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തി ഉണ്ണികൃഷ്ണന് ചികിത്സാ സഹായം ലഭ്യമാക്കിയതായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീൻ അറിയിച്ചു. സ്റ്റെന്റിന് വേണ്ടി മുൻകൂറായി വാങ്ങിയ 40,000 രൂപയുൾപ്പെടെ റീഫണ്ട് ചെയ്ത് നൽകിയതായും അദ്ദേഹം അറിയിച്ചു.
Clinic Space Available For Doctors At Thiruvallam
സംസ്ഥാനത്തെ 80 ശതമാനം ഐടി പ്രൊഫഷണലുകളും 300 ലധികം ഐടി കമ്പനികളും ജി-ടെക്കില്‍ അംഗങ്ങളാണ്
ട്രെയിന്‍ മാര്‍ഗം കുട്ടിയെ കടത്തികൊണ്ടുപോകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വേ പോലീസിന്റെ സഹായവും സംസ്ഥാന പോലീസ് തേടിയിരുന്നു.
വിദ്യാർത്ഥി-വിദ്യാഭ്യാസ അവകാശ നിഷേധങ്ങൾ അടിയന്തരമായി പരിഹരിക്കാത്ത പക്ഷം കേരളത്തിലെ വിദ്യാർത്ഥി-യുവജനങ്ങളെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്.
വലിയവേളി ബീച്ച് ശുചീകരണ പ്രവർത്തനം നടത്തി
കേരളത്സവത്തിൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ അംഗങ്ങളെ അനുമോദിക്കുകയും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം നടത്തുകയും ചെയ്തു.